‘പ്രധാനമന്ത്രി പദം വിടൂ, ഇൻഫ്ലുവൻസറാകൂ’; മോദിയെ പരിഹസിച്ച് അഭിജീത് ദിപ്കെ, വിദ്യാർത്ഥി പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ നടത്തിയ പരാമർശം ശ്രദ്ധേയമായി. പ്രധാനമന്ത്രി പദം…

